HOME
DETAILS

വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന് ശാപമോക്ഷം

  
backup
May 19 2018 | 02:05 AM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b9%e0%b5%8b%e0%b4%b8-2


കാക്കനാട്: വര്‍ഷങ്ങളായി കാക്കനാട് കുന്നുംപുറത്ത് പൂട്ടിയിട്ടിരിക്കുന്ന വനിതാ വികസന കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന് ശാപമോക്ഷം. ഇവിടം ഇനിമുതല്‍ വനിതാ മിത്ര കേന്ദ്രം ആന്റ് ഷീ ലോഡ്ജ് എന്നറിയപ്പെടും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ഒന്‍പത് കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാളെ രാവിലെ 10.30ന് മന്ത്രി കെ.കെ ഷൈലജ ശിലാസ്ഥാപനം നടത്തും.
കുറഞ്ഞ നിരക്കില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് ഷീ ലോഡ്ജ് സ്ഥാപിക്കുന്നത്. മുപ്പത് വനിതകള്‍ക്ക് ഒരേ സമയം താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും.
60 വനിതകള്‍ക്ക് താമസിക്കാന്‍ വനിതാ മിത്ര കേന്ദ്രം എന്ന പേരില്‍ ഹോസ്റ്റലും നിര്‍മിക്കുന്നുണ്ട്. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  44 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago