HOME
DETAILS

നാസിര്‍ ദാഹിരി വാക്കുപാലിച്ചു; കാലിക്കറ്റ് അറബി വിഭാഗത്തിന് 15 ലക്ഷത്തിന്റെ ഗ്രന്ഥങ്ങള്‍

  
backup
March 21, 2017 | 4:38 AM

%e0%b4%a8%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%be%e0%b4%b9%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b4%be%e0%b4%b2


കോഴിക്കോട്: യു.എ.ഇയിലെ കവിയും സിനിമാ സംവിധായകനും പത്രപ്രവര്‍ത്തകനുമായ നാസിര്‍ ദാഹിരി വാക്കുപാലിച്ചു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ദാറുല്‍ യാസ്മീന്‍ പബ്ലിഷേഴ്‌സും അറബി പഠനവകുപ്പും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ ഡോ. മറിയം ഷിനാസിനൊപ്പം കാംപസിലെത്തിയ അദ്ദേഹം കാലിക്കറ്റ് സര്‍വകലാശാലാ അറബിവിഭാഗം ലൈബ്രറിയിലേക്ക് 15 ലക്ഷത്തിന്റെ ഗ്രന്ഥങ്ങളാണ് നല്‍കാമെന്നേറ്റിരുന്നത്. 2016ലെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ അഞ്ചു ദിവസം ചെലവഴിച്ചാണ് യൂനിവേഴ്‌സിറ്റിയിലേക്കാവശ്യമായ ഗ്രന്ഥങ്ങള്‍ അദ്ദേഹം തിരഞ്ഞെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  19 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  19 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  19 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  19 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  19 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  19 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  19 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  19 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  19 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  19 days ago