HOME
DETAILS
MAL
വ്യാജമദ്യം: നാലു മരണം
backup
May 19 2018 | 18:05 PM
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു. പത്തു പേര്‍ ഗുരുതരാവസ്ഥയില്‍ . കാണ്‍പൂരിനടുത്ത് സചേന്ദി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. മധ്യവയസ്‌കരായ രണ്ടു പേര്‍ മരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. സര്‍ക്കാര്‍ മദ്യഷോപ്പില്‍ നിന്നാണ് മദ്യം വാങ്ങിയതെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."