HOME
DETAILS
MAL
വീടിന് മുകളില്‍ മരക്കൊമ്പ് പൊട്ടി വീണു
backup
June 28 2016 | 06:06 AM
പാണ്ടിക്കാട്: പയ്യപറമ്പ് ആരോഗ്യ ഉപകേന്ദ്രത്തിന് സമീപം ആലപ്പാട്ട് ലളിതയുടെ വീടിന് മുകളില്‍ മരക്കൊമ്പ് പൊട്ടി വീണു. കഴിഞ്ഞ ദിവസം ഉച്ചയോടെയുണ്ടായ കാറ്റിലാണ് പുരയിടത്തിലെ മഞ്ചാടിമരത്തിന്റെ കൊമ്പ് പൊട്ടിവീണത്. അപകടത്തില്‍ മെയിന്‍ സ്ലാബിനും സണ്‍ഷെയ്ഡിനും ചില്ലറ കേടുപാടുകള്‍ സംഭവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."