HOME
DETAILS
MAL
ബസ് ഷെല്‍ട്ടറുകള്‍
backup
June 28 2016 | 06:06 AM
ഉദ്ഘാടനം ചെയ്തുകുറുവ: മങ്കട മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ ഉദ്ഘാടനം പടപ്പറമ്പില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് സ്ഥിരസമിതി ചെയര്‍മാന്‍ ശശി മേനോന്‍, വാര്‍ഡ് മെമ്പര്‍ അലി പടപ്പറമ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."