HOME
DETAILS

അഭിപ്രായ ഭിന്നതകള്‍ മറക്കും, ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ട്: ഡി.കെ ശിവകുമാര്‍

  
backup
May 21 2018 | 05:05 AM

national-21-05-18-congress-point-person-dk-shivakumar-for-alliance

ബംഗളൂരു: ജെ.ഡി.എസുമായുള്ള അഭിപ്രായ ഭിന്നതകള്‍ കര്‍ണാടകയില്‍ പ്രതിഫലിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശശികുമാര്‍. ബി.ജെ.പിക്കെതിരെ ജെ.ഡി.എസുമായി സഖ്യം ചേര്‍ന്നതോടെ തങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയുടെ കയ്പുനീര്‍ ഇറക്കിക്കളഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി.

'വ്യക്തിപരമായി ജെ.ഡി.എസിനെ ഏറെ എതിര്‍ത്തിരുന്നയാളാണ് ഞാന്‍. എന്നാല്‍ രാജ്യത്തിന്റെ ഭാവിക്കായി അവരുമായി ഒന്നിക്കണമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ അതെല്ലാം മറന്നു. വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്കല്ല പ്രസക്തി. രാജ്യത്തിന്റെ താല്‍പര്യത്തിനാണ്'- ശിവകുമാര്‍ പറഞ്ഞു. രാഷ്ട്രീയമെന്നു പറയുന്നത് സാധ്യതകളുടെ കളിയാണ്. അതിനാല്‍ നാം നമ്മുടെ വ്യക്തി താല്‍പര്യങ്ങള്‍ മാറ്റി വെക്കണം- അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ണാടകയിലെ ഭാവി വെല്ലുവിളികള്‍ നിറഞ്ഞതാവുമെന്നും എന്നാല്‍ അതെല്ലാം ഇരു പാര്‍ട്ടികളും ഒന്നിച്ചു നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടുള്ളതായിരിക്കും ഇനിയുള്ള നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി പ്രതിപക്ഷ കക്ഷികള്‍ പിന്തുണയുമായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് ശിവകുമാര്‍ അവകാശപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചത്തെ സത്യപ്രത്ജ്ഞയും അതു കഴിഞ്ഞുള്ള വിശ്വാസ വോട്ടെടുപ്പും കഴിയുന്നതു വരെ എം.എല്‍.എമാര്‍ റിസോര്‍ട്ടുകളില്‍ തന്നെ തുടരും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago