HOME
DETAILS
MAL
എന്‍.ഡി.എ സ്ഥാനാര്‍ഥി ഇന്ന് പത്രിക സമര്‍പ്പിക്കും
backup
March 22 2017 | 04:03 AM
മലപ്പുറം: ഉപതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് ഇന്നു പത്രിക സമര്‍പ്പിക്കും.
ഉച്ചയ്ക്ക് 2.30ന് പാര്‍ട്ടി സംസ്ഥാന ഭാരവാഹികളോടും പ്രവര്‍ത്തകരോടുമൊപ്പം കലക്ടറേറ്റിലെയ്യാണ് പത്രിക സമര്‍പ്പിക്കുക.
എന്‍.ഡി.എ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഇന്നു രാവിലെ 10.30നു മലപ്പുറം കിഴക്കേത്തലയില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എം.എല്‍.എ, വി. മുരളീധരന്, പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭന്, അഡ്വ. പി.എസ് ശ്രീധരന് പിള്ള, എം.ടി രമേശ്, കെ. സുരേന്ദ്രന്, എ.എന്‍ രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന്, എം. ഗണേശന്, പി.സി തോമസ്, സി.കെ ജാനു, അഡ്വ. എ.എന്‍ രാജന് ബാബു, എം. മെഹബൂബ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."