HOME
DETAILS
MAL
ജലദിന കാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം 26ന്
backup
March 22 2017 | 23:03 PM
കോഴിക്കോട്: എസ്.കെ.എസ്.ബി.വി സംഘടിപ്പിക്കുന്ന ജലദിന കാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം 26ന് രാവിലെ 10ന് ഇയ്യാട് ഖിഫായത്തുല്‍ അവാം മദ്‌റസയില്‍ പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
ജില്ലാ ജംഈയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."