HOME
DETAILS
MAL
താത്കാലിക നിയമനം
backup
June 29 2016 | 05:06 AM
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് യോഗ്യത 10ാം ക്ലാസ് പാസ്, (കാത്ത് ലാബില്‍ പ്രവര്‍ത്തന പരിചയം അല്ലെങ്കില്‍ റിട്ട: നഴ്‌സിംഗ് അസിസ്റ്റന്റ്, പുരുഷന്മാര്‍ക്ക് മുന്‍ഗണന) അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ യോഗ്യത അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ കോഴ്‌സ് എന്നീ തസ്തികയിലേക്ക് പ്രവര്‍ത്തന പരിചയമുളളവരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
താല്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ രാവിലെ 11ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."