HOME
DETAILS
MAL
സ്‌കൂളുകളിലെ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തും
backup
June 29 2016 | 05:06 AM
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്. ബിജിമോള്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അത് പല സ്ഥലങ്ങളിലും നടപ്പാക്കിയിട്ടില്ല. ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."