HOME
DETAILS

ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്യും: കെ.വി. തോമസ് എം.പി

  
backup
May 23, 2018 | 5:22 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f-3


കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ന്റെ പിന്തുണ യു.ഡി.എഫിന് പ്രയോജനം ചെയ്യുമെന്നു കെ. വി. തോമസ് എം.പി. യു.ഡി.എഫ് നേതൃത്വം ഒരിക്കലും മാണിയെ തള്ളി പറഞ്ഞിട്ടില്ല. കെ.എം. മാണിയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഐക്യ ജനാധിപത്യ മുന്നണി കൂടുതല്‍ ശക്തിപെട്ടുവെന്ന സന്ദേശം ലഭിക്കും. ഇതു യു.ഡി.എഫിനു വളരെയധികം ഗുണം ചെയ്യുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൂന്നു മാസം മുമ്പു വരെ ചെങ്ങന്നൂരിലെ ജനവികാരം കേന്ദ്ര സര്‍ക്കാരിന് എതിരായിരുന്നു.എന്നാല്‍ ഇപ്പോള്‍ സംസ്ഥാനസര്‍ക്കാരിനും എതിരാണ് ചെങ്ങന്നൂരിലെ ജനത.
കേരളത്തിലെ നിയമസംവിധാനത്തിന്റെ തകര്‍ച്ച സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം രൂപപ്പെടാന്‍ ഇടയാക്കി. റേഷന്‍ വിതരണം ചെയ്യാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി എല്ലാവര്‍ക്കും സ്വീകാര്യനാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ കോണ്‍ഗ്രസും ഇടതു പക്ഷവും ഒരേ വേദിയില്‍ വരുന്നത് അപ്രായോഗികമാണ്. പക്ഷേ കേരളത്തിനു പുറത്തു ബി.ജെ.പിയെ നേരിടുന്നതിനു കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഒന്നിക്കണം. കര്‍ണാടകയില്‍ കണ്ടത് അതാണെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  a day ago
No Image

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

Kerala
  •  a day ago
No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  a day ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  a day ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  a day ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  a day ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  a day ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  a day ago