HOME
DETAILS
MAL
കണ്ണൂര്‍ സര്‍വകലാശാല വാര്‍ത്തകള്‍- 29.06.2016
backup
June 29 2016 | 05:06 AM
വൈവ-വോസി
നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി (റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് - മാര്‍ച്ച് 2016) ഡിഗ്രിയുടെ വൈവ- വോസി ജൂലൈ 1ന് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജില്‍ നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടണം.
നാലാം വര്‍ഷ ബി.എസ്.സിഎം.ആര്‍.ടി (റഗുലര്‍-സെപ്തംബര്‍ 2015) ഡിഗ്രിയുടെ പ്രോജക്റ്റ് ഇവാലുവേഷന്‍വൈവ വോസി ജൂണ്‍ 30ന് മൂഴിക്കര മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."