HOME
DETAILS

രണ്ട് പശുക്കളെ കടുവ കടിച്ച് കൊന്നു

  
backup
March 24, 2017 | 6:08 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5-%e0%b4%95%e0%b4%9f%e0%b4%bf%e0%b4%9a

നെല്ലാക്കോട്ട: നെല്ലാക്കോട്ടയില്‍ രണ്ട് പശുക്കളെ കടുവ കടിച്ച് കൊന്നു. നെല്ലാകോട്ടയിലെ മൈമൂന എന്ന സ്ത്രീയുടെ പശുക്കളെയാണ് കടുവ കൊന്നനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് പശുക്കളെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും രാത്രി വൈകിയും പശുക്കളെ കണ്ടത്താനായില്ല. പിന്നീട് നാട്ടുകാര്‍ രാവിലെ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്ത് നിന്നും 800 മീറ്റര്‍ അകലെ പശുക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്.
സമീപത്ത് കടുവയുടെ കാല്‍ പാടുകള്‍ കണ്ടതോടെ നാട്ടുകാര്‍ വനം വകുപ്പിന് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബിതൃക്കാട് റെയ്ഞ്ചര്‍ മനോഹരന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പശുക്കളെ കൊന്നത് കടുവ തന്നെയാണന്നാണ് വനം വകുപ്പിന്റെ നിഗമനം. ഇതെതുടര്‍ന്ന് പ്രദേശത്ത് വനം വകുപ്പ് നാല് കാമറകള്‍ സ്ഥാപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 40 പശുക്കളാണ് നെല്ലാക്കോട്ട മേഖലയില്‍ കടുവ, പുലി എന്നിവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ

tourism
  •  a day ago
No Image

കേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍

National
  •  a day ago
No Image

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  a day ago
No Image

6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

latest
  •  a day ago
No Image

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

International
  •  a day ago
No Image

എംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു

Kerala
  •  a day ago
No Image

അൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള

uae
  •  a day ago
No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  a day ago
No Image

  'സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷവും ജോലിയും': പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ അടിച്ചുകൊണ്ട് പോയ കള്ളന് വന്‍ ഓഫറുമായി ബോബി ചെമ്മണ്ണൂര്‍

Kerala
  •  a day ago
No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  a day ago