HOME
DETAILS

വോട്ടുകള്‍ സഹകരിക്കുന്നവര്‍ക്ക്: വെള്ളാപ്പള്ളി

  
backup
May 23, 2018 | 8:36 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

ചേര്‍ത്തല(ആലപ്പുഴ): ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തോട് കൂറുപുലര്‍ത്തുന്നവര്‍ക്ക് വോട്ടുനല്‍കാന്‍ യൂനിയനുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
യോഗ അംഗങ്ങളുടെ പിന്തുണ ഏത് സ്ഥാനാര്‍ഥിക്ക് നല്‍കണമെന്ന കാര്യത്തില്‍ യോഗം ചുമതലപ്പെടുത്തിയ സബ്കമ്മിറ്റിയുടെ തീരുമാനം അറിയിച്ച് കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
എസ്.എന്‍.ഡി.പി ഒരു മുന്നണിക്കൊപ്പവും നില്‍ക്കുന്നില്ല. സമുദായത്തിന്റെ ഉന്നമനം ലക്ഷ്യംവയ്ക്കുന്നത് കൊണ്ടാണ് ഇത്തരം നിലപാടെടുക്കുന്നത്. യൂനിയന്‍ അംഗങ്ങള്‍ക്ക് യോഗത്തിന്റെ നിലപാടില്‍നിന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും ആര്‍ക്ക് വോട്ടുചെയ്യണമെന്ന്.
ബി.ഡി.ജെ.എസിന്റെ അകല്‍ച്ച ബി.ജെ.പിക്ക് വോട്ടുകുറയില്ലെന്ന് പറയാനാവില്ല. പിണറായി കരുണാകരനെപ്പോലെ ശക്തനായ ഭരണാധികാരിയും അണികള്‍ക്ക് ഭയമുള്ളയാളുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  2 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  2 days ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago