HOME
DETAILS
MAL
രാഷ്ട്രീയ ഇടപെടല്‍; മൂന്നാറിലെ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍
backup
March 24 2017 | 07:03 AM
മൂന്നാര്‍: രാഷ്ട്രീയ ഇടപെടല്‍ മൂലം മൂന്നാറിലെ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍. ഭൂമിയുടെ രേഖകളും നിര്‍മ്മാണങ്ങളും പരിശോധിക്കാന്‍ കഴിയുന്നില്ല. പ്രാദേശിക പാര്‍ട്ടികളുടെ നിയമവിരുദ്ധമായ ഇടപെടലുകളാണ് തടസമുണ്ടാക്കുന്നതെന്നും ലാന്‍ഡ് റവന്യും കമ്മിഷണര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃത ഏലത്തോട്ടങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും വനഭൂമിയുടെ സ്വഭാവമുള്ള ഏലത്തോട്ടങ്ങളിലെ അനധികൃത നിര്‍മാണങ്ങള്‍ പരിസ്ഥിതിയ്ക്ക് ദോഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."