HOME
DETAILS
MAL
ഇനിയെസ്റ്റ ജപ്പാനിലേക്ക്
backup
May 23 2018 | 20:05 PM
മാഡ്രിഡ്: ബാഴ്‌സലോണയുടെ പടിയിറങ്ങിയ ഇതിഹാസ മധ്യനിര താരം ആന്ദ്രെ ഇനിയെസ്റ്റ ജപ്പാന്‍ ക്ലബ് വിസ്സല്‍ കൊബെയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് മാധ്യമങ്ങളാണ് മുന്‍ കറ്റാലന്‍ താരം ജപ്പാന്‍ ലീഗിലേക്ക് പോകുവാന്‍ തീരുമാനിച്ചതായി വെളിപ്പെടുത്തിയത്. നീണ്ട 16 വര്‍ഷങ്ങള്‍ ബാഴ്‌സലോണയ്ക്കായി കളിച്ച ശേഷമാണ് ഈ സീസണില്‍ താരം ക്ലബ് വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."