HOME
DETAILS
MAL
ലിനിയുടെ കുടുംബത്തിന് അബീര്‍ ഗ്രൂപ്പ് 10 ലക്ഷം നല്‍കും
backup
May 26 2018 | 02:05 AM
റിയാദ്: നിപാ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ചതിനെ തുടര്‍ന്ന് വൈറസ് പിടികൂടി മരണപ്പെട്ട ആശുപത്രി നഴ്സ് ലിനിയുടെ കുടുംബത്തിന് ജിദ്ദ ആസ്ഥാനമായുള്ള അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹായ ഹസ്തം. കുടുംബത്തിന് സമാശ്വാസമായി 10 ലക്ഷം രൂപ നല്കുമെന്നു അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചു.
പ്രവാസികള്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ വച്ച് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ.അഹമ്മദ് ആലുങ്ങലാണ് കുടുംബത്തിന് തുക നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."