HOME
DETAILS
MAL
ഡീസല്‍, പാചകവാതക വിലവര്‍ധനവിനെതിരേ എ.ഐ.റ്റി.യു.സി ധര്‍ണ
backup
June 30 2016 | 06:06 AM
മുവാറ്റുപ്പുഴ : ഡീസല്‍,പാചകവാതക വിലവര്‍ധനവിനെതിരേ എ.ഐ.റ്റി.യു.സി ധര്‍ണ നടത്തി .
മുവാറ്റുപുഴ.എ.ഐ.റ്റി.യു.സി സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരം മുവാറ്റുപുഴയില്‍ നടന്ന ധര്‍ണ മൂന്‍ എം.എല്‍.എ ബാബുപോള്‍ ഉല്‍ഘാടനം ചെയ്തു.
എ.ഐ.റ്റി.യു.സി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എ നവാസ് അധ്യക്ഷത വഹിചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."