HOME
DETAILS

ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ട് പൊരുതുന്നു

  
Web Desk
May 27 2018 | 02:05 AM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%9f%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%a3%e0%b5%8d-3


ലണ്ടന്‍: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ 184 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് ലീഡ് വഴങ്ങി. പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 363 റണ്‍സെടുത്തിരുന്നു. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയില്‍. നാല് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് 52 റണ്‍സ് ലീഡ്.
68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ട് മുന്‍നിരയില്‍ തിളങ്ങിയപ്പോള്‍ മറ്റൊരാളും പിന്തുണയ്ക്കാനില്ലാതെ പോയി. ഒരു ഘട്ടത്തില്‍ 110 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോസ് ബട്‌ലര്‍- ഡൊമിനിക്ക് ബെസ് സഖ്യമാണ് കരകയറ്റിയത്. പിരിയാത്ത ഏഴാം വിക്കറ്റില്‍ ഇരുവരും അര്‍ധ സെഞ്ച്വറികളുമായി പൊരുതുന്നു. ബട്‌ലര്‍ 66ഉം ബെസ് 51ഉം റണ്‍സെടുത്തിട്ടുണ്ട്. പാകിസ്താനായി മുഹമ്മദ് ആമിര്‍, മുഹമ്മദ് അബ്ബാസ്, ഷഹബാദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ പങ്കിട്ടു.
നേരത്തെ 68 റണ്‍സെടുത്ത ബാബര്‍ അസം, 59 റണ്‍സെടുത്ത ആസാദ് ഷഫീഖ്, 52 റണ്‍സെടുത്ത ഷഹബാദ് ഖാന്‍, 50 റണ്‍സെടുത്ത അസ്ഹര്‍ അലി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് പാകിസ്താന്‍ മികച്ച സ്‌കോറിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി, പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  21 minutes ago
No Image

ജലനിരപ്പ് 136.25 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു

Kerala
  •  39 minutes ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് - ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചേക്കും; നൽകാനുള്ളത് കോടികളുടെ കുടിശിക

Kerala
  •  an hour ago
No Image

കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു, കൊന്നത് രണ്ട് കുഞ്ഞുങ്ങളെ; കര്‍മം ചെയ്യാന്‍ അസ്ഥികള്‍ സൂക്ഷിച്ചു!, സംഭവം തൃശൂരില്‍

Kerala
  •  an hour ago
No Image

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13532 പേർ

Saudi-arabia
  •  an hour ago
No Image

ടോൾ ഒഴിവാക്കാൻ കുറുക്കുവഴി ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക; വലിയ വില നൽകേണ്ടി വരുമെന്ന് അബൂദബി പൊലിസ്

uae
  •  an hour ago
No Image

വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്‍ക്കുന്നവര്‍ നിരവധി പേരെന്നും ഡോക്ടര്‍ 

Kerala
  •  2 hours ago
No Image

വരുന്നത് തിരക്കേറിയ വേനല്‍ സീസണ്‍, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍

uae
  •  3 hours ago
No Image

അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ

uae
  •  3 hours ago
No Image

മേഘവിസ്‌ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി

National
  •  3 hours ago