HOME
DETAILS
MAL
ദല്‍ഹി നോവല്‍പഠനങ്ങള്‍
backup
May 27 2018 | 02:05 AM
ആധുനിക മലയാളത്തിലെ മുതിര്‍ന്ന കഥാകാരന്‍ എം. മുകുന്ദന്റെ ഐതിഹാസികമായ നോവല്‍ 'ഡല്‍ഹി'യെ കുറിച്ചുള്ള 16 പഠനങ്ങളുടെ സമാഹാരം. അഗാധമായ രാഷ്ട്രീയബോധം പ്രകടിപ്പിക്കുന്ന നോവലിന്റെ വിവിധ തലങ്ങളില്‍നിന്നുള്ള വായനകളാണു പുസ്തകത്തില്‍. കഥാകൃത്തിന്റെ 'ഡല്‍ഹി' എഴുത്തനുഭവവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."