HOME
DETAILS

ആറ്റിങ്ങലില്‍ എന്റെ നഗരം ഹരിതനഗരം പദ്ധതി

backup
June 30 2016 | 08:06 AM

%e0%b4%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82

ആറ്റിങ്ങല്‍: നഗരസഭയുടെ ആഭിമുഖ്യത്തില്‍ സൗകര്യമുള്ള സ്ഥലത്തെല്ലാം വൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ച് പരിപാലിക്കുന്ന എന്റെ നഗരം ഹരിതനഗരം' പദ്ധതി ആവിഷ്‌ക്കരിച്ചതായി ചെയര്‍മാന്‍ എം.പ്രദീപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനായിരം വൃക്ഷത്തൈകളാണ് വച്ചു പിടിപ്പിക്കുന്നത്. ഇതിന്റെ സംരക്ഷണവും നഗരസഭാ ഏറ്റെടുക്കും. തൊഴിലുറപ്പു തൊഴിലാളികളുടെ സഹായത്തോടെ റസിഡന്‍സ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11 ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വഹിക്കും. അഡ്വ. ബി.സത്യന്‍ എം.എല്‍.എ അധ്യക്ഷനാകും. ഡോ.എ.സമ്പത്ത് എം.പി മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ് സ്വാഗതം പറയും. വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ്.രേഖ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍.രാജു, എസ്.ജമീല, അവനവഞ്ചേരി രാജു, റുഖൈനത്ത് ബീവി, സി.പ്രദീപ്, പ്രതിപക്ഷ നേതാവ് എം.അനില്‍കുമാര്‍, ആര്‍.രാമു, പി.ഉണ്ണികൃഷ്ണന്‍, സി.എസ്.ജയചന്ദ്രന്‍, തോട്ടയ്ക്കാട് ശശി, ജയകുമാര്‍ ശര്‍മ്മ, അഡ്വ. സി.ജെ.രാജേഷ്‌കുമാര്‍, ഇ. ഇമാമുദ്ദീന്‍, പി.പത്മനാഭന്‍, എം.മുരളീധരന്‍, ബി.ഗോപകുമാര്‍, എസ്.അജയകുമാര്‍, ആര്‍.പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിക്കും.

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  10 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  10 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  10 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  10 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  10 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  10 days ago