HOME
DETAILS

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

  
December 03 2024 | 16:12 PM

 UAE Announces Launch of New Airborne Brigade Command

പ്രസിഡൻഷ്യൽ ഗാർഡിൻ്റെ നേതൃത്വത്തിൽ ഖലീഫ ബിൻ സായിദ് II എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അൽ സാമിഹ് ഏരിയയിൽ വച്ച് നടന്ന ലോയൽറ്റി സ്റ്റാൻഡ് ലൈനപ്പ് ചടങ്ങിനിടെയാണ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിൻ്റെ നിർദേശങ്ങൾ സംബന്ധിച്ച പ്രഖ്യാപനം. സായുധ സേനയുടെ പരമോന്നത കമാൻഡറാണ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ്.

ചടങ്ങിൻ്റെ രക്ഷാധികാരിയും യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.
 
പുതിയ എയർബോൺ ഫോഴ്‌സ് കമാൻഡിൻ്റെ സമാരംഭം പ്രതിരോധ സാങ്കേതികവിദ്യകളിലുള്ള രാജ്യത്തിൻ്റെ സായുധ സേനയുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നു. കൂടാതെ സൈനിക നവീകരണത്തെ പിന്തുണയ്ക്കുന്നതിനും രാജ്യത്തിൻ്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ പ്രാപ്തിയുള്ള ഒരു നൂതന പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയും ഈ നടപടി ചൂണ്ടിക്കാണിക്കുന്നു.

The United Arab Emirates has announced the launch of its new Airborne Brigade Command, marking a significant expansion of its military capabilities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനിയും എത്ര കാലം ഇവർ പുറത്തിരിക്കേണ്ടിവരും

Cricket
  •  5 days ago
No Image

ഇറാൻ; സുപ്രീംകോടതിയിലുണ്ടായ വെടിവെപ്പിൽ രണ്ട് ജഡ്ജിമാർ കൊല്ലപ്പെട്ടു

International
  •  5 days ago
No Image

ഫ്രഷറാണോ? നിങ്ങൾക്കിത് സുവർണാവസരം; 32,000ത്തോളം പുതുമുഖങ്ങളെ നിയമിക്കാനൊരുങ്ങി രാജ്യത്തെ രണ്ട് പ്രമുഖ ഐ.ടി കമ്പനികൾ

JobNews
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-18-01-2025

PSC/UPSC
  •  5 days ago
No Image

കണ്ണൂരില്‍ വൈദ്യുതി തൂണ്‍ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

വ്യക്‌തിഗത വിസയിലുള്ള തൊഴിൽ കരാറുകൾ എങ്ങനെയെല്ലാം അസാധുവാകും; കൂടുതലറിയാം

uae
  •  5 days ago
No Image

ഒന്ന് കുറഞ്ഞിട്ടും ഒത്തു പിടിച്ച് ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില പിടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

Football
  •  5 days ago
No Image

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്‌ഥാനങ്ങളിലും ഗൾഫ് കറൻസികൾ

latest
  •  5 days ago
No Image

എയ്‌റോ ഇന്ത്യ ഷോ; യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ 13 കിമീ ചുറ്റളവിൽ നോണ്‍ വെജ് വിൽപ്പന പാടില്ല, തീരുമാനം പക്ഷികളെ തടയാനെന്ന് ബിബിഎംപി

Kerala
  •  5 days ago
No Image

നെയ്യാറ്റിൻകരയിൽ പൂട്ടിക്കിടന്നിരുന്ന വീട് കുത്തി തുറന്ന് മോഷണം

Kerala
  •  5 days ago