HOME
DETAILS
MAL
ശശീന്ദ്രന് മാധ്യമ ഭീകരതയുടെ പുതിയ ഇര
backup
March 26 2017 | 22:03 PM
മന്ത്രി ശശീന്ദ്രന് രാജിവച്ചത് നേര്. അതിനുള്ള കാരണം മലയാളിക്ക് ഹരംപകരുന്ന കാര്യങ്ങളാകയാല്‍ ആര്‍ക്കും സംങ്കടമുണ്ടായി കണ്ടില്ല. അന്യന്റെ ജീവിതം വച്ച് പന്താടുന്ന തരംതാഴ്ന്ന ബിസിനസ് തന്ത്രങ്ങള്‍ പയറ്റാന്‍ മടിയില്ലാത്ത മാധ്യമത്തമ്പുരാക്കന്മാരും കൂടെക്കിടന്നവനെ ഒറ്റിയാണെങ്കിലും അധികാരം പിടിച്ചടക്കണമെന്ന് വാശിയുള്ള രാഷ്ട്രീയ മേലാളന്മാരും ഉള്ള കാലത്തോളം ഇത് തുടരുമെന്ന് തന്നെ കരുതാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."