HOME
DETAILS
MAL
പൂര്‍വ ബാര്‍വെയ്ക്ക് ആദ്യ അന്താരാഷ്ട്ര കിരീടം
backup
March 26 2017 | 22:03 PM
മുംബൈ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പൂര്‍വ ബാര്‍വെയ്ക്ക് ആദ്യ അന്താരാഷ്ട്ര കിരീടം. ലി നിങ്- ഇസ്‌റഈല്‍ ഓപണ്‍ കിരീടമാണു താരം സ്വന്തമാക്കിയത്. അണ്ടര്‍ 19 വനിതാ സിംഗിള്‍സില്‍ റഷ്യന്‍ താരം ലെല മിന്‍ഡാസിനെ 21-16, 21-4 എന്ന സ്‌കോറിനു കീഴടക്കിയാണു ഇന്ത്യന്‍ താരം കിരീടം നേടിയത്.
അണ്ടര്‍ 15 പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ വരുണ്‍ കപൂറും കിരീടം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."