HOME
DETAILS
MAL
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിങ്
backup
June 30 2016 | 08:06 AM
കൊല്ലം: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എസ് സുനിത റാണി ജൂലൈ 11, 13, 30 എന്നീ തീയതികളില്‍ തിരുവനന്തപുരം തൈക്കാട് വിജിലന്‍സ് ട്രൈബ്യൂണലിലും അഞ്ച്, 26 തീയതികളില്‍ പുനലൂരിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."