HOME
DETAILS

ട്രെയിനില്‍ യുവതിക്ക് നേരെ സൈനികന്റെ ലൈംഗികാതിക്രമണം; രക്ഷപ്പെട്ടത് ശൗചാലയത്തിലൊളിച്ച്

  
backup
May 27, 2018 | 8:58 AM

to-escape-alleged-molestation-by-soldier-woman-locks-herself-in-delhi-bound-duronto-express-toilet-desheeyam-2705

ന്യൂഡല്‍ഹി: ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെ സൈനികന്റെ ലൈംഗികാതിക്രമണം. സ്വരക്ഷയ്ക്കായി യുവതി ഒടുവില്‍ തീവണ്ടിയിലെ ശൗചാലയത്തില്‍ യാത്ര ചെയ്തു. ട്രെയിന്‍ ഡല്‍ഹിയില്‍ എത്തുന്നത് വരെ യുവതി യാത്ര ചെയ്തത് ശൗചാലയത്തിലായിരുന്നു.

രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ തുരന്തോ എക്‌സ്പ്രസ്സിലായിരുന്നു സംഭവം. കോട്ടയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു യുവതി യാത്ര ചെയ്തത്. ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയെ മദ്യലഹരിയിലായിരുന്ന സൈനികന്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി രക്ഷപ്പെടാനായി ട്രെയിനിലെ ശൗചാലയത്തില്‍ കയറി വാതിലടച്ചു. ഡല്‍ഹിയില്‍ എത്തിയ ഉടനെ യുവതി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് സൈനികനെ അറസ്റ്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  7 days ago
No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  7 days ago
No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  7 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  7 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  7 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  7 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  7 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  7 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  7 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  7 days ago