HOME
DETAILS

ദഅ്‌വാ പ്രവര്‍ത്തനം കാലികമാവണം: ഓണമ്പിള്ളി മുഹമ്മദ് ഫൈസി

  
backup
March 27, 2017 | 8:53 PM

%e0%b4%a6%e0%b4%85%e0%b5%8d%e2%80%8c%e0%b4%b5%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82-%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf


പൂക്കാട്ടുപടി: വര്‍ത്തമാന സാമൂഹിക അന്തരീക്ഷത്തില്‍ ഇസ്‌ലാമിക ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച അനിവാര്യതയാണ് ഉള്ളതെന്നും കാലികമായി മുഴുവന്‍ സംവിധാങ്ങളും ഇസ്‌ലാമിക പ്രബോധന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടതാണെന്നും സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ കമ്മിറ്റി തുടക്കം കുറിക്കുന്ന 'സ്‌നേഹതണല്‍'  പ്രവര്‍ത്തകനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സ്‌നേഹ സംഗമം പൂക്കാട്ടുപടി മുകളാര്‍ റസിഡന്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഗമത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഉമര്‍ ദാരിമി അധ്യക്ഷത വഹിച്ചു. സ്‌നേഹതണല്‍ ചീഫ് കോര്‍ഡിനേറ്റര്‍ കെ.എം ജിയാദ് പദ്ധതി അവതരണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ മദീനപാഷന്‍ പ്രചരണോദ്ഘാടനം ബി.എച്ച് അബ്ദുള്‍ നാസര്‍ സാഹിബ് നിര്‍വഹിച്ചു.
മദീനപാഷന്‍ ലഘുലേഖയുടെ പ്രകാശനം സുപ്രഭാതം ഡെപ്യൂട്ടി സി.ഇ.ഒ ഐ.എം അബ്ദുള്‍ റഹ്മാന്‍ എം.എം.എ ജില്ലാ പ്രസിഡന്റ് ടി.എ ബഷീറിന് നല്‍കി നിര്‍വഹിച്ചു. കെ.എം ബഷീര്‍ ഫൈസി, ജഅ്ഫര്‍ ഷെരീഫ് വാഫി, മുഹമ്മദ് അനസ് ബാഖവി, നൗഫല്‍ കുട്ടമശ്ശേരി, സിയാദ് ചെമ്പറക്കി, സൈനുദ്ദീന്‍ വാഫി, ബക്കര്‍ ഹാജി പെരിങ്ങാല, കെ.കെ ഇബ്രാഹിം ഹാജി, ബാബുചാലയില്‍, സിദ്ദീഖ് കുഴിവേലിപ്പടി, സാലിം ഫൈസി പള്ളുരുത്തി, സി.എ മുനീര്‍, സിദ്ദീഖ് ചിറപ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി സ്വാഗതവും ട്രഷറര്‍ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago