HOME
DETAILS
MAL
ദേശീയപാതയോരത്ത് പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചു
backup
March 27 2017 | 22:03 PM
തിരൂരങ്ങാടി: ദേശീയപാതയോരത്ത് പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചു.
ഇന്നലെ വൈകിട്ട് നാല്മണിയോടെ കക്കാട് കൂരിയാടിന് സമീപം വയലിനോട് ചേര്‍ന്നാണ് മാലിന്യങ്ങള്‍ക്കും പുല്‍ക്കാടുകള്‍ക്കും തീപിടിച്ചത്. ബസ് യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഹൈവേ പൊലിസും വേങ്ങര പൊലിസും ഗതാഗതം നിയന്ത്രിച്ചു.
തുടര്‍ന്ന് തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."