HOME
DETAILS
MAL
കോട്ടക്കല്‍ നഗരസഭ: ആയിഷ ഉമ്മര്‍
backup
March 27 2017 | 22:03 PM
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
കാടാമ്പുഴ: കോട്ടക്കല്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സനായി പി.പി ആയിഷ ഉമ്മറിനെ തിരഞ്ഞെടുത്തു. നഗരസഭയുടെ ഇരുപതാം വാര്‍ഡ് മരവട്ടത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് കൗണ്‍സിലറാണ്. സ്ഥാനമൊഴിവായ ടി.വി മുംതാസിന്റെ സ്ഥാനത്തേക്കാണ് ആയിഷ ഉമ്മര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."