HOME
DETAILS

തൂത്തുക്കുടി: ഹരജി വേഗത്തില്‍ പരിഗണിക്കേണ്ടതില്ലെന്ന് സുപ്രിം കോടതി

  
backup
May 28 2018 | 20:05 PM

%e0%b4%a4%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%97%e0%b4%a4%e0%b5%8d


ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലെറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റിനെതിരേ സമരം നടത്തിയവര്‍ക്കു നേരെ പൊലിസ് നടത്തിയ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഹരജിയില്‍ അടിയന്തരമായി വാദംകേള്‍ക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി.
വെടിവയ്പിലേക്കു നയിച്ച സാഹചര്യങ്ങള്‍ സി.ബി.ഐ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും കേസില്‍ തൂത്തുക്കുടി ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കുറ്റംചുമത്തണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എം മണി സമര്‍പ്പിച്ച ഹരജിയാണ് അവധിക്കാല ബെഞ്ച് മാറ്റിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago