HOME
DETAILS

എം.പി യും, എം.എല്‍.എയും തീരദേശവാസികളോട് കാണിക്കുന്നത് കടുത്ത വഞ്ചനയെന്ന്

  
backup
May 30, 2018 | 2:16 AM

%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%af%e0%b5%81%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6


.


ചാവക്കാട്: എം.പി യും, എം.എല്‍.എയും തീരദേശവാസികളോട് കാട്ടുന്നത് കടുത്ത വഞ്ചനയാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ആരോപിച്ചു.
കടപ്പുറം പഞ്ചായത്തിലും, പുന്നയൂര്‍കുളം, പഞ്ചായത്തിലും തീരദേശത്ത് കടല്‍ ക്ഷോഭം രൂക്ഷമായിട്ടും ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും ഇവര്‍ തയാറായിട്ടില്ല. കടപ്പുറം പഞ്ചായത്തിലെ മൂസറോഡ, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപടി, മുനക്കകടവ്, അഴിമുഖം, തൊട്ടാപ്പ് പ്രദേശങ്ങളിലും പുന്നയൂര്‍കുളം പഞ്ചായത്തിന്റെ അണ്ടത്തോട് ബീച്ച്, പെരിയമ്പലം, തങ്ങള്‍പടി ബീച്ച്, പ്രദേശങ്ങളിലുമാണ് കടല്‍ ക്ഷോഭം രൂക്ഷമായിട്ടുള്ളത്. ഓഖി ദുരന്ത വേളയില്‍ ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെട്ട കടപ്പുറം പഞ്ചായത്തിലെ തീരമേഖലയില്‍ രണ്ടു മന്ത്രിമാര്‍അടക്കം സന്ദര്‍ശനം നടത്തി തീരദേശവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിച്ചില്ലന്ന് റഷീദ് കുറ്റപ്പെടുത്തി.
പുന്നയൂര്‍കുളം, പഞ്ചായത്തിലെ കടല്‍ ക്ഷോഭ മേഖലയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് സന്ദര്‍ശനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വി കെ. മുഹമ്മദ്, മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ അബ്ദുല്‍ കരീം, വൈസ് പ്രസിഡന്റ് മന്ദലംകുന്ന് മുഹമ്മദുണ്ണി, സിക്രട്ടറി ലത്തീഫ് പാലയൂര്‍, പുന്നയൂര്‍കുളം പഞ്ചായത്ത് പ്രിസിഡന്റ് എ.കെ മൊയ്തുണ്ണി, സെക്രട്ടറി സി.എം ഗഫൂര്‍, റാഫി വലിയകത്ത്, ഷംനാദ് പള്ളിപാട്ട്, സി വി ഷക്കീര്‍, ടി എം ഇര്‍ഷാദ്, കെ എം സി സി നേതാവ് ഹുസൈന്‍ വലിയകത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; മകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

National
  •  12 days ago
No Image

എറണാകുളം-കായംകുളം മെമുവില്‍ പുക; യാത്രക്കാരെ പുറത്തിറക്കി

Kerala
  •  12 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ക്ലോക്ക് ടവര്‍ തകര്‍ന്നതിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Kerala
  •  12 days ago
No Image

കടൽ പ്രക്ഷുബ്ധമായേക്കും, ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; ദുബൈ, അബുദബി തീരങ്ങളിൽ കനത്ത ജാഗ്രത

uae
  •  12 days ago
No Image

പറക്കുന്ന വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി പരിശീലകൻ, സുരക്ഷിതമായി നിലത്തിറക്കി വിദ്യാർഥിനി 

International
  •  12 days ago
No Image

ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം; വ്യോമാക്രമണം തകർത്തതായി ബഹ്‌റൈൻ

bahrain
  •  12 days ago
No Image

ഗൾഫിലെ സ്‌കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പകരം പ്രത്യേക വിലയിരുത്തൽ: സുപ്രിംകോടതി സി.ബി.എസ്.ഇയുടെ പ്രതികരണം തേടി

latest
  •  12 days ago
No Image

ബി.ജെ.പിക്ക് ആശ്വാസം; കൗണ്‍സിലര്‍ സുഗതന് ഇടക്കാലജാമ്യം

Kerala
  •  12 days ago
No Image

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍.പി.ജി പ്ലാന്റില്‍ വെള്ളം കയറി; പുഴയിലിലൂടെ ഒഴുകി നീങ്ങിയത് 3000 ത്തോളം ഗ്യാസ് കുറ്റികള്‍

Kerala
  •  12 days ago
No Image

കള്ളാടി ദുരന്തം; തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ല; എം.വി ഗോവിന്ദന്‍

Kerala
  •  12 days ago