HOME
DETAILS
MAL
മര്‍ദനമേറ്റതായി പരാതി
backup
March 28 2017 | 21:03 PM
പെരിങ്ങത്തൂര്‍: പെരിങ്ങത്തൂര്‍ ടൗണില്‍ മര്‍ദനമേറ്റ പരുക്കുകളോടെ പുളിയനമ്പ്രം തിരിച്ചടി മുക്കില്‍ ഒതയച്ചടത്ത് അമ്മദ് (60) നെ ചൊക്ലി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
ചൊക്ലി പൊലിസില്‍ പരാതി നല്‍കി. കായപനച്ചിയിലെ വാസുവെന്നയാള്‍ മര്‍ദിച്ചതായാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."