HOME
DETAILS
MAL
കശ്മീരില്‍ സി.ആര്.പി.എഫ് ക്യാമ്പിനു നേരെ ഗ്രനേഡാക്രമണം
backup
July 01 2016 | 17:07 PM
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സി.ആര്.പി.എഫ് ക്യാമ്പിനു നേരെ ഗ്രനേഡാക്രമണം. അക്രമണത്തില്‍ നാലു സൈനികര്‍ക്ക് പരുക്കേറ്റു. മൂന്ന് തവണയാണ് ക്യാമ്പിന് നേരെ ഗ്രനേഡാക്രമണമുണ്ടായത്. ബോനേറയിലെ ആര്‍മി ക്യാമ്പിന് നേരെയും വെടിവെപ്പുണ്ടായി. എന്നാല്‍ ഇവിടെ നാശനഷ്ടങ്ങളോ അത്യാഹിതങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശ്രീനഗറില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് പുല്‍വാമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."