HOME
DETAILS
MAL
തഹിയ്യത്തുല്‍ ഇസ്‌ലാം മദ്‌റസക്ക് നൂറുമേനി
backup
July 02 2016 | 03:07 AM
പാണ്ടിക്കടവ്: സമസ്ത പൊതു പരീക്ഷയില്‍ തഹിയ്യത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസക്ക് നൂറുമേനി വിജയം. മാനന്തവാടി റെയ്ഞ്ചില്‍ അഞ്ചാം ക്ലാസില്‍ എ റിഷാന, ഏഴാം ക്ലാസില്‍ ഷഹാന ഷെറിന്‍ എന്നിവര്‍ ഒന്നാം സ്ഥാനവും 10-ാം ക്ലാസില്‍ പി.എ റംഷിദ രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒന്‍പതു എ പ്ലസും നേടി റംഷിദ മികച്ച വിജയം നേടിയിരുന്നു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും മഹല്ല് കമ്മിറ്റി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."