HOME
DETAILS

ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്

  
backup
May 31, 2018 | 9:05 PM

%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്. ശിവകുമാറിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. നിരോധിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്ത കേസിലാണ് റെയ്ഡ്. ബംഗളൂരുവിലെയും രാമനഗരയിലെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. ഡി.കെ ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് നോട്ടുകള്‍ കൈമാറ്റം ചെയ്തതെന്ന് അറസ്റ്റിലായ ഒരു ബാങ്ക് മാനേജര്‍ വ്യക്തമാക്കിയിരുന്നു.
ശിവകുമാറും സുരേഷുമുള്‍പ്പടെ 11 പേര്‍ക്കെതിരേയാണ് സി.ബി.ഐ സെര്‍ച്ച് വാറന്‍ഡുള്ളത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ചുക്കാന്‍ പിടിച്ചയാളാണ് ശിവകുമാര്‍.
കേന്ദ്രസര്‍ക്കാര്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന ശിവകുമാറിന്റെ ആരോപണം വന്നതിനു തൊട്ടുപിന്നാലെയാണ് റെയ്ഡ്. 2016 നവംബറിലാണ് റെയ്ഡിനാസ്പദമായ സംഭവം നടന്നത്. സെര്‍ച്ച് വാറന്‍ഡ് പുറപ്പെടുവിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരേഷ് രാവിലെ പത്രസമ്മേളനം വിളിച്ചിരുന്നു. തന്റെ സഹോദരന്‍ ശിവകുമാര്‍ കര്‍ണാടകത്തില്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണ് റെയ്ഡ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  a day ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  a day ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  a day ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

സി.ജെ.പി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു, അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ ശരീരത്തില്‍ പതിച്ചു; അന്വേഷണ റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഖത്തറിൽ മെത്രാഷിലൂടെ വിസാ ഫീസ് അടയ്ക്കാം; വിസാ കോപ്പി ഇമെയിലിൽ ഉടൻ ലഭിക്കും | Metrash App

qatar
  •  a day ago
No Image

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

Kerala
  •  a day ago
No Image

43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago