HOME
DETAILS

കന്നുകാലി ചന്ത ഉദ്ഘാടനം ചെയ്തു

  
backup
March 30, 2017 | 4:47 PM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82


ആയൂര്‍: ഇളമാട് ഗ്രാമപഞ്ചായത്തിലെ കണ്ണങ്കോട് ആക്കലില്‍ പുതിയതായി തുടങ്ങിയ കാലിച്ചന്തയുടെ ഉദ്ഘാടനം മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഉപഭോഗസംസ്‌കാരം വെടിഞ്ഞ് ഉല്‍പാദന മേഖലയില്‍ ശ്രദ്ധപതിപ്പിക്കാന്‍ പുതുതലമുറ മുന്നോട്ടു വരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
എന്തിനു വേണ്ടിയും മറ്റുള്ളവരെ ആശ്രയിക്കുന്ന കാലം കഴിഞ്ഞെന്നും നമുക്ക് ആവശ്യമുള്ള പച്ചക്കറിയും പാലും മുട്ടയും നമ്മള്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ഉരുവിന്റെ വില്‍പനയും മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.എസ് സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാം കെ.ഡാനിയല്‍, ജില്ലാ പഞ്ചായത്തംഗം ടി ഗിരിജാകുമാരി, ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ചിത്ര, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംകെ. നിര്‍മല, ഇളമാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ സത്താര്‍, ഇളമാട് ഗ്രാമപഞ്ചായത്തംഗങ്ങളായ വാളിയോട് ജേക്കബ്, റഷീദ ബീവി, ത്രിവിക്രമന്‍, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തംഗം അബ്ദുല്‍ ഹക്കീം, റോഡുവിള വെറ്ററിനറി സര്‍ജന്‍ ഡോ. മാലിനി, വിദ്യാധരന്‍, നിസാം പള്ളിക്കല്‍, വിക്രമന്‍, ബി.പ്രഭ, എ. നവാസ്, എം. അന്‍സാരി, നിസാം, ടിംസണ്‍ ജോണ്‍, എം.എ വഹാബ്, സംഘാടക സമിതി കണ്‍വീനര്‍ എം.താജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധയിനം പശുക്കളുടേയും മുട്ടനാടുകളുടെയും കിടാക്കളുടെയും പ്രദര്‍ശനവും മത്സ്യച്ചന്തയും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനസ്വേല ഭൂകമ്പം: മരണം 3500 കടന്നു; പകർച്ചവ്യാധി ഭീതിയിൽ പതിനായിരങ്ങൾ

International
  •  9 days ago
No Image

ലോകത്തിന്റെ നെറുകയിലേക്ക് മെസി; പുതിയ ചരിത്ര റെക്കോർഡിലേക്ക് അർജന്റൈൻ നായകൻ

Football
  •  9 days ago
No Image

അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു; വിടവാങ്ങിയത് 39-ാം പിറന്നാളിന് തലേന്ന്

Cricket
  •  9 days ago
No Image

വിമാന ടിക്കറ്റ്, ഹോട്ടൽ, വിസ ഇനി എല്ലാം ഒന്നിച്ച്; വിനോദസഞ്ചാരികൾക്കായി കിടിലൻ 'പാക്കേജ് വിസ' പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  9 days ago
No Image

കേരള എയിംസ്: പരിഗണനാ പട്ടികയില്‍ വെള്ളൂരും; കെ.പി.പി.എല്‍ ഭൂമി നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

Kerala
  •  9 days ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം കഠിനതടവ്‍

Kerala
  •  9 days ago
No Image

കളി തോറ്റാലും നീ തന്നെ രാജാവ്; റൊണാൾഡോയ്ക്ക് മുഹമ്മദ് സിറാജിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

Football
  •  9 days ago
No Image

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് അമ്മയും നാല് മക്കളും മരിച്ചു; ഉടമയും കരാറുകാരനും അറസ്റ്റില്‍

National
  •  9 days ago
No Image

റെഡ് അലേർട്ട്: വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

Kerala
  •  9 days ago