HOME
DETAILS
MAL
പ്രധാനമന്ത്രിയുടെ കൊവിഡ് ഫണ്ടിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ ഒരു മാസ ശമ്പളം
backup
March 30 2020 | 04:03 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ കൊവിഡ്-19 പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കുന്നതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഭവസമാഹരണം ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി പി.എം- കെയേഴ്‌സ് ഫണ്ട് രൂപീകരിച്ചത്. പ്രധാനമന്ത്രി ചെയര്‍മാനും ആഭ്യന്തര, ധന, പ്രതിരോധ മന്ത്രിമാര്‍ അംഗങ്ങളുമായുള്ള ട്രസ്റ്റാണ് പി.എം- കെയേഴ്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."