HOME
DETAILS
MAL
അമീറുലുമായി സംസാരിക്കാന്‍ അഡ്വ.പി. രാജന് അനുമതി
backup
July 02 2016 | 06:07 AM
പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുലുമായി സംസാരിക്കാന്‍ പ്രതിഭാഗം വക്കീല്‍ അഡ്വ.പി.രാജന് പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി.
ഇതുവരെ കേട്ടതെല്ലാം എത്രത്തോളം സത്യമുണ്ടന്ന് പ്രതിയുമായി സംസാരിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് അഡ്വ.പി. രാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."