HOME
DETAILS
MAL
ആക്രമണത്തിനെതിരേ നടപടിയെടുക്കണം: മുസ്ലിം ലീഗ്
backup
March 30 2017 | 18:03 PM
വണ്ണപ്പുറം: അമ്പലപ്പടിയില്‍ താമസിക്കുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകനായ കാസിംകുട്ടിയേയും, ഭാര്യയേയും അക്രമിച്ചവരെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം ഇല്ല്യാസ്, ജനറല്‍ സെക്രട്ടറി ടി.ആര് ബഷീര്‍ എന്നിവര്‍ അവശ്യപ്പെട്ടു. വണ്ണപ്പുറത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."