HOME
DETAILS

സ്വപ്നക്കൂട് പദ്ധതിക്ക് പരിഗണന നല്‍കി അരീക്കോട് ബജറ്റ്

  
backup
March 30 2017 | 19:03 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


അരീക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് സ്വപ്നക്കൂട് പദ്ധതിക്ക് പരിഗണന നല്‍കി അരീക്കോട് ഗ്രാമ പഞ്ചായത്ത് ബജറ്റ്. ഭിന്നശേഷിക്കാരുടെ ചികിത്സ, വിദ്യഭ്യാസം, പുനരധിവാസം എന്നിവ ലക്ഷ്യമിട്ടാണ് ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുക. ഇതിനു പുറമെ ചാലിയാര്‍ മുഴിക്കല്‍ ടൂറിസം പദ്ധതി, ഫയര്‍ സ്റ്റേഷന്‍, യൂനാനി ഹോസ്പിറ്റല്‍, ഡയാലിസിസ് കേന്ദ്രം എന്നിവക്കും പരിഗണന നല്‍കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എ.ഡബ്ലിയു അബ്ദുറഹ്മാന്‍ അവതരിപ്പിച്ചത്. കായികക്ഷമത ലക്ഷ്യമിട്ട് കൊണ്ട് പഞ്ചായത്തിലെ സ്‌റ്റേഡിയങ്ങള്‍ നവീകരിക്കാനും നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ബജറ്റില്‍ തുക നീക്കി വെച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് അമ്പാഴത്തിങ്ങല്‍ മുനീറ അധ്യക്ഷയായി. അബൂബക്കര്‍ സിദ്ദീഖ്, എ.എം ഷാഫി, ഉമര്‍ വെള്ളേരി, ശിഹാബുദ്ദീന്‍ പാറക്കല്‍, എ. ഷീന, സറീന ജാഫര്‍, കെ. ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago