HOME
DETAILS
MAL
അരുണാചല്‍പ്രദേശില്‍ 5.2 തീവ്രതയില്‍ ഭൂചലനം
backup
June 02 2018 | 08:06 AM
തേസു: അരുണാചല്‍പ്രദേശില്‍ 5.2 തീവ്രതയില്‍ ഭൂചലനം. തേസു നഗരത്തിലാണ് ഇന്നു രാവിലെ 11 മണിയോടെ ഭൂചലനം നേരിട്ടത്.
ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."