HOME
DETAILS
MAL
മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കല്ല്യാണം വീട്ടില്‍ ഉസ്മാന്‍ കോയ അന്തരിച്ചു
backup
March 31 2020 | 03:03 AM
കോഴിക്കോട്: മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കല്ല്യാണം വീട്ടില്‍ ഉസ്മാന്‍ കോയ (ഡംബോ ഉസ്മാന്‍ -74) കുണ്ടുങ്ങല്‍ പാലാട്ട് വില്ലയില്‍ നിര്യാതനായി.സന്തോഷ് ട്രോഫിയില്‍ കേരള ടീം അംഗമായിരുന്നു.
പുതിയ സ്രാങ്കിന്റകം കദീജയാണ് ഭാര്യ. സഹോദരന്‍: കെ.വി.അബ്ദുറഹിമാന്‍ (അന്ത്രു).
കൊവിഡ്- 19 നിയന്ത്രണങ്ങള്‍ പാലിച്ച് ഇന്ന് (ചൊവ്വ) രാവിലെ 10.00 മണിക്ക് കണ്ണംപറമ്പില്‍ കബറടക്കം നടക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."