HOME
DETAILS
MAL
കാണാതായവരുടെ മനഃശാസ്ത്രം
backup
June 02 2018 | 19:06 PM
മാധ്യമപ്രവര്‍ത്തകനായ വേണു ബാലകൃഷ്ണന്റെ ആദ്യ കഥാ സമാഹാരം. കാണാതായവരുടെ മനഃശാസ്ത്രം, പ്രേംനസീറില്‍നിന്നു പഠിക്കാനുള്ളത്, മിഷണറിഗദ്യത്തിന്റെ കുഴപ്പങ്ങള്‍ എന്നിങ്ങനെ ആറുകഥകള്‍. എഴുത്തിലും ആഖ്യാനത്തിലും പ്രമേയത്തിലും പുതുമ പരീക്ഷിക്കുന്നു കഥകളിലൂടെ എഴുത്തുകാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."