HOME
DETAILS
MAL
മിസൈല്‍ പരീക്ഷണം: രാഷ്ട്രപതി അഭിനന്ദിച്ചു
backup
July 02 2016 | 07:07 AM
ന്യൂഡല്‍ഹി: മീഡിയം റേഞ്ച് ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനെ (ഡി.ആര്‍.ഡി.ഒ) രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിനന്ദിച്ചു. ഇസ്‌റാഈലുമായി യോജിച്ച് നിര്‍മിച്ച ബാരക്-8 മിസൈലാണ് ഇന്ത്യ പരീക്ഷിച്ചിരുന്നത്.
ഡി.ആര്‍.ഡി.ഒയ്ക്കു കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ലബോറട്ടറിയും ഇസ്‌റാഈല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസും (ഐ.എ.ഐ) ചേര്‍ന്നാണ് മിസൈല്‍ വികസിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."