HOME
DETAILS

നാദാപുരം ഡിവിഷനില്‍ രണ്ടര കോടിയുടെ വികസന പദ്ധതി നടപ്പിലാക്കും

  
backup
March 30 2017 | 20:03 PM

%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%a1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f


നാദാപുരം: നടപ്പുവര്‍ഷം ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും നാദാപുരം ഡിവിഷനില്‍ രണ്ടുകോടി 57 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനം നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാദാപുരത്തെ പ്രധാന ബൈപ്പാസ് റോഡായ ആവോലം കല്ലാച്ചി റോഡിനു 55 ലക്ഷം രൂപയാണ് അനുവദിച്ചത്. വളയം, വാണിമേല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണിയോത്ത് മുക്ക് ചെറുമോത്ത് റോഡിന് 34 ലക്ഷവും, പുതുക്കുടി ഓണപ്പറമ്പ് റോഡിന് 15 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
വളയം പഞ്ചായത്തില്‍ കുറ്റിക്കാട്ടില്‍ കുയ്‌തേരി റോഡിന് 30 ലക്ഷം, ചെക്ക്യാട് വില്ലേജ് ഓഫിസ് പുളിയാവ് റോഡിന് 15 ലക്ഷം, പുളിയാവ് കുട്ടിപ്പാറ മുക്ക് റോഡിന് 8 ലക്ഷം, ജാതിയേരി വയലോളി താഴ റോഡിന് 10 ലക്ഷം, വളയം ഹൈസ്‌കൂള്‍ ചുറ്റുമതില്‍ നിര്‍മാണത്തിന് 20 ലക്ഷം, കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 30 ലക്ഷം, കല്ലാച്ചി ഹയര്‍ സെക്കന്‍ഡറി സോളാര്‍ പ്ലാന്റിന് 10 ലക്ഷം, കല്ലാച്ചി ഗവ. കമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറ്റകുറ്റ പണികള്‍ക്കായി 10 ലക്ഷം, പുളിയാവ് കുടിവെള്ള പദ്ധതിക്ക് 10 ലക്ഷം, വിഷ്ണുമംഗലം കുടിവെള്ള പദ്ധതിക്ക് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. നാദാപുരം പ്രസ്‌ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം മണ്ടോടി ബഷീര്‍ മാസ്റ്ററും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago