HOME
DETAILS
MAL
ഹൂതികളുടെ സൈനിക കേന്ദ്രങ്ങളിലേക്ക് സഖ്യസേനയുടെ മിന്നലാക്രമണം
backup
March 31 2020 | 16:03 PM
ജിദ്ദ: യമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുളള സൈനിക കേന്ദ്രങ്ങളില്‍ സഊദി സഖ്യസേനയുടെ മിന്നലാക്രമണം. റിയാദ്, ജിസാന്‍ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യോമസേന മിന്നലാക്രമണം നടത്തിയത്.
ഹൂതി തീവ്രവാദികളുടെ സൈനിക കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും നിലവിലുള്ള ഭീഷണി ചെറുക്കുകയുമാണ് പ്രത്യാക്രമണത്തിന്റെ ലക്ഷ്യമെന്ന് സഖ്യസേന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."