HOME
DETAILS
MAL
കൊവിഡ്-19: ദുബൈയില്‍ മലയാളി മരിച്ചു
backup
April 01 2020 | 05:04 AM
ദുബൈ: കൊവിഡ് ബാധിച്ച് മലയാളി ദുബൈയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃശൂര്‍ കയ്പമംഗലം മൂന്നു പീടിക തേപറമ്പില്‍ പരീത്(67) ആണ് മരിച്ചത്.
മറ്റു പലരോഗങ്ങള്‍ക്കും ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ കുടുംബം ദുബൈയില്‍ നിരീക്ഷണത്തിലാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 22 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സൗദി അറേബ്യ 10, യുഎഇ 6, ബഹ്റൈന്‍ 4 ഖത്തറിലും ഒമാനിലും ഓരോ മരണങ്ങള് വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."