HOME
DETAILS

കപ്പല്‍ശാലയുടെ ഓഹരി വില്‍പനയ്‌ക്കെതിരേ തൊഴിലാളി സംഘടനകള്‍

  
backup
March 30 2017 | 22:03 PM

%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%93%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d


കൊച്ചി: കപ്പല്‍ശാലയുടെ ഓഹരികള്‍ വില്‍ക്കുന്നതിനെതിരേ തൊഴിലാളി സംഘടനകള്‍ രംഗത്ത്.
ഓഹരികള്‍ വിറ്റഴിച്ച് കപ്പല്‍ശാലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ജോയിന്റ് ആക്ഷന്‍ ഫ്രണ്ട് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കപ്പല്‍ശാലയുടെ ഓഹരികള്‍ വില്‍ക്കാന്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി പ്രചാരണ പരിപാടി നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എന്നാല്‍ കപ്പല്‍ശാലയുടെ നീക്കിയിരിപ്പ് തുക അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 1500 കോടി രൂപ കൂടി രൂപയാക്കി ഉയര്‍ത്താന്‍ കഴിയുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കപ്പല്‍ശാലയുടെ ഓഹരികള്‍ വില്‍ക്കാതെ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് വിവിധ നിര്‍ദേശങ്ങളും ജോയിന്റ് ആക്ഷന്‍ ഫ്രണ്ട് മുന്നോട്ടുവച്ചു. കപ്പല്‍ശാലയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനെതിരേ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയായിരിക്കും ആദ്യ നടപടിയെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (ഐ.എന്‍.ടി.യു.സി) ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജു, കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍ (സി.ഐ.ടി.യു) പ്രസിഡന്റ് പി. രാജീവ്, ജനറല്‍ സെക്രട്ടറി എം. അനില്‍കുമാര്‍, എ.കെ കിഷോര്‍, അഡ്വ. ജോണ്‍ ലൂക്കോസ്, എ.പി ഉദയകുമാര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago