HOME
DETAILS

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച ബി.ജെ.പി നേതാവിന് സസ്‌പെന്‍ഷന്‍

  
backup
March 31, 2017 | 7:02 PM

%e0%b4%b8%e0%b4%b9%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%af%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

 

പട്‌ന: സഹപ്രവര്‍ത്തകയെ നിയമസഭയിലെ സന്ദര്‍ശക മുറിയില്‍ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവിന് സസ്‌പെന്‍ഷന്‍. ബിഹാറിലെ ബി.ജെ.പി എം.എല്‍സിയും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ ലാല്‍ ബാബു പ്രസാദിനെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ ലോക്ജനശക്തി പാര്‍ട്ടിയിലെ എം.എല്‍.സിയായ നുതന്‍ സിങിനെയാണ് പീഡിപ്പിച്ചത്. ഇവരുടെ ഭര്‍ത്താവും ബി.ജെ.പി എം.എല്‍.എയുമായ നീരജ് കുമാര്‍ സിങ് ബബ്‌ലുവിനോട് പറഞ്ഞതിനെ തുടര്‍ന്ന് നിയമസഭയില്‍ കൈയാങ്കളിയായി.
സംഭവത്തില്‍ പാര്‍ട്ടി എം.എല്‍.എമാരുടെ മുന്നില്‍ വച്ച് ലാല്‍ ബാബുവിനെ നീരജ് കുമാര്‍ മര്‍ദിച്ചു. തുടര്‍ന്ന് നിയമസഭാ ചെയര്‍മാന് പരാതി നല്‍കുകയും ചെയ്തു. ബി.ജെ.പിയുടെ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അതേസമയം വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്തതിന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ബി.ജെ.പിയെ വിമര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago