HOME
DETAILS

കേരള തീരത്ത് കാറ്റിന് സാധ്യത

  
backup
June 03, 2018 | 10:46 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%be


കോഴിക്കോട്: കേരള തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 40 മുതല്‍ 50 കി.മിവരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കില്ലെങ്കിലും ജാഗ്രതപാലിക്കണം. നാളെ രാവിലെ വരെ കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലസ്ഥാനത്ത് പോളിങ് കുതിപ്പ്; പിടി തരാതെ പാലക്കാട്; വോട്ട് കൂട്ടി മലപ്പുറം; വിവിധ സംസ്ഥാനങ്ങളിലെ വോട്ട് കണക്കുകൾ

Kerala
  •  2 days ago
No Image

തപാൽ വോട്ട് കണക്ക് ഇതുവരെ പുറത്തുവിട്ടില്ല; ഒളിച്ചുകളിയുമായി തെര. കമ്മിഷൻ

Kerala
  •  2 days ago
No Image

ഭരണം 'ഉറപ്പിച്ച്' യു.ഡി.എഫ്; നേതാക്കളിൽ തികഞ്ഞ ആത്മവിശ്വാസം

Kerala
  •  2 days ago
No Image

ദുബൈ സെൻ്റ് മേരീസ് ചർച്ച് ഇന്ന് വീണ്ടും തുറക്കും; പ്രവേശനം കർശന നിയന്ത്രണങ്ങളോടെ

uae
  •  2 days ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം

Kerala
  •  2 days ago
No Image

വോട്ടിങ് യന്ത്രങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്ഥാനാര്‍ഥികളും; അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  2 days ago
No Image

ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിലേക്ക് മറിഞ്ഞുവെന്ന വിലയിരുത്തലിൽ യു.ഡി.എഫ്

Kerala
  •  2 days ago
No Image

ശ്രീനന്ദയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം; അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കാഞ്ഞങ്ങാട്-കാസർകോട് ദേശീയപാതയിൽ രണ്ടാഴ്ചത്തേക്ക് ഗതാഗത നിരോധനം

Kerala
  •  2 days ago
No Image

ആര്‍ട്ടിമെസ് 2 ദൗത്യ സംഘം ഭൂമിയിലെത്തി; ഓറിയോണ്‍ ബഹിരാകാശ പേടകം പസഫിക് സമുദ്രത്തില്‍ ഇറങ്ങി

International
  •  2 days ago